ഐക്യദാർഢ്യ പ്രതിജ്ഞയും സന്ദേശയാത്രയും നടത്തി
1546972
Wednesday, April 30, 2025 7:57 AM IST
ചെറുപുഴ: ഭീകരാക്രമണത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ മേഖലയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയും സന്ദേശയാത്രയും തിരുമേനിയിൽ നടന്നു.
മേഖലാ പ്രസിഡന്റ് റോയി ജോസ്, ജില്ലാ സെക്രട്ടറി ജെ. സെബാസ്റ്റ്യൻ, ജോൺസൺ സി. പടിഞ്ഞാത്ത്, സുജിത്ത് നമ്പ്യാർ, മേഖലയിലെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ, തിരുമേനിയിലെ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.