ചെ​മ്പേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്ര അ​ഭി​രു​ചി വ​ള​ർ​ത്താ​നാ​യി ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ജ്ഞാ​ൻ ര​ഥ്' (സ​യ​ൻ​സ് ഓ​ൺ വീ​ൽ​സ്) ശാ​സ്ത്ര പ​രീ​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പൂ​പ്പ​റ​മ്പ് ഫു​സ്കോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. കു​ടി​യാ​ന്മ​ല എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സ​ലോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. വാ​സു​ദേ​വ​ൻ നാ​യ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ജി ഏ​ബ്ര​ഹാം, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സു​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​യ​ൻ​സ് ഓ​ൺ വീ​ൽ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​വ​ര​ശ​ൻ ക്ലാ​സ് ന​യി​ച്ചു. ന​വീ​ൻ​കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, സ​ണ്ണി മം​ഗ​ല​ത്ത്ക​രോ​ട്ട്, അ​ധ്യാ​പ​ക​രാ​യ ഷാ​ജി​മോ​ൻ, സോ​ണി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.