പ​രി​യാ​രം: വി​ള​യാ​ങ്കോ​ട് വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ മ​രി​ച്ച നി​ല​യി​ല്‍. മാ​ത​മം​ഗ​ലം താ​റ്റ്യേ​രി സ്വ​ദേ​ശി അ​ക്ക​ര​ക്കാ​ര​ന്‍ ക​മ​ലാ​ക്ഷ​നെ​യാ​ണ് (57) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് ക​മ​ലാ​ക്ഷ​ന്‍ വി​ള​യാ​ങ്കോ​ട് സ്വാ​മീ​സ് ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യു​മാ​യ വേ​ര്‍​പി​രി​ഞ്ഞ ക​മ​ലാ​ക്ഷ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. കു​റ​ച്ചു​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. പ​രേ​ത​രാ​യ വ​ര്‍​ഗീ​സ്-​ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​ക്ക​ള്‍: അ​ഭി​ജി​ത്ത്, അ​ശ്വ​ജി​ത്ത്, അ​മ​ല്‍​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​ഹാ​സി​നി, ബാ​ബു, ബീ​ന, സു​ഭാ​ഷ്, സു​ധീ​ഷ്.