ത​ടി​ക്ക​ട​വ്: ത​ടി​ക്ക​ട​വ് ഗ​വ​. ഹൈ​സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം 2025 സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ​യും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് നേ​ടി​യ പ്ര​തി​ഭ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റ് ബി​ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി. പി.​ ര​ജ​നി, ആ​ൻ​സി സ​ണ്ണി, പി.​എ​ൻ. സു​നി​ൽ​കു​മാ​ർ, സി.​എം. ഹം​സ, കെ.​ജെ. ജോ​സ​ഫ്, പി.​പി. വി​ചി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, സം​സ്കൃ​തം സ്കോ​ള​ർ​ഷി​പ്പു​ക​ൾ എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​വ​രെ ഏ​രു​വേ​ശി യു​വ​ജ​ന ക്ല​ബ് ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം, എ​കെ​ജി യൂ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു. യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​ ഷാ​ജ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ എം.​ഡി. ​രാ​ധാ​മ​ണി, ഇ.​പി.​ ബാ​ല​കൃ​ഷ്ണ​ൻ, എം.​ സ​ന്തോ​ഷ്കു​മാ​ർ, പി.​എ​സ്.​ ര​ജീ​ഷ്, വ​സ​ന്ത​കു​മാ​രി, കെ.​ അ​ക്ഷ​യ്, എ.​ ആ​ദ​ർ​ശ്, പി.​കെ.​വി.​ മ​ഞ്ജു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.