ഇ​രി​ട്ടി: കോ​ൺ​ഗ്ര​സ് ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം എ​ട​പ്പു​ഴ വാ​ർ​ഡ് കു​ടും​ബ സം​ഗ​മം വാ​ള​ത്തോ​ട്ടി​ൽ ന​ട​ന്നു. കെ​പി​സി​സി മെം​ബ​ർ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ത​കി​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, ജ​യി​ൻ​സ് ടി. ​മാ​ത്യു, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റോ​സി​ലി വി​ൽ​സ​ൺ, ടി.​ടി. ബേ​ബി, ജി​തി​ൻ തോ​മ​സ്, ജോ​ർ​ജ് വ​ട​ക്കും​ക​ര, ഷി​ജോ ജോ​ർ​ജ്, രാ​ജു ആ​ലും​പ​റ​മ്പി​ൽ, പി.​കെ. ഷി​ബു, ജി​ന്‍റു, ജോ​യ എ​ലി​സ​ബ​ത്ത്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.