ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​താ കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എ​ജ​ന്‍​സി, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​ന വാ​രം സം​ഘ​ടി​പ്പി​ച്ചു. കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം അ​നി​ല്‍ എം. ​കൃ​ഷ്ണ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ എം.​ജെ. വി​നോ​ദ്, സു​നി​ല്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ വാ​യ​ന ദി​ന​ത്തി​ന്‍റെ​യും വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ജ​ൻ ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ജീ​ബ് കു​ഞ്ഞു​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഹ​മീ​ദ് ക​ണി​യാ​ട്ട​യി​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. ഷി​നു, ഫൈ​ഹ, എ. ​ഷ​ഹീ​ർ, അ​ഞ്ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ണ്ണൂ​ർ: സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​ഞ്ഞ ജീ​വി​ത​ത്തി​ൽ നി​സാ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ​യും വ​ഴ​ക്കു​ക​ളു​ടെ​യും പേ​രി​ൽ ജീ​വി​ത​ത്തി​ൽ നി​ന്നും ഓ​ടി​യൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് വാ​യ​ന ജീ​വി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ നാ​രാ​യ​ണ​ൻ കാ​വു​മ്പാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ഹൃ​ദ​യ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​യ​ന വീ​ടു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് സ​ഹൃ​ദ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സി.​കെ. മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹാ​ൻ ബി​ജേ​ഷ്, അ​മ​ൻ എ​ൽ ബി​നോ​യ്, പി.​കെ. നി​വി​ൻ, എ. ​സ​ജി​ത്ത്, ശ്രാ​വ​ൺ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​യാ​ട്: വാ​യ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ എ​ള​യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​യ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​സി. സി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ൽ, എ​ള​യാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ ബാ​വു​ക്ക​ൻ, പ്ര​ഭാ​വ​തി, എം.​കെ. അ​ഞ്ജ​ന, കെ. ​റീ​ഷ, സി. ​സു​വ​ർ​ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.