പെ​രു​മ്പ​ട​വ്: ക​രി​പ്പാ​ൽ പെ​രു​മ്പ​ട​വ് വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ 2025-26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. വൈ​സ്മെ​ൻ മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ടി.​എ​ൻ. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ക​ട്ട​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടോ​മി തോ​മ​സ് ന​ട​ത്തി. സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളു​ടെ ഈ ​വ​ർ​ഷ​ത്തെ തു​ട​ക്കം റീ​ജ​ണ​ൽ ട്ര​ഷ​റ​ർ ഷി​ജു പ​ന​ച്ചി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ മാ​ത്യു വ​ട്ടോ​ത്ത് ഉ​പ​ഹാ​രം ന​ൽ​കി. ജോ​ബി മൂ​ത്തേ​ട​ത്ത്- പ്ര​സി​ഡ​ന്‍റ്, ബെ​ന്നി മു​ട​യാ​നി​ക്ക​ൽ- സെ​ക്ര​ട്ട​റി, ജോ​മി പു​ല്ലം​പ്ലാ​വി​ൽ- ട്ര​ഷ​റ​ർ, സി​സി​ലി ത​ങ്ക​ച്ച​ൻ- വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്, ആ​ഷ്ന ആ​ൻ ജോ​സ​ഫ്- കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. ജോ​ർ​ജ് അ​ല​ക്സ്, എം.​സി. ബെ​ന്നി, റെ​ജി പ്ലാ​ക്കാ​ട്ട്, ഷാ​നി ജോ​ബി, അ​ലീ​ന ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ വെ​ള്ള​രി​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.