തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹൈ​സ്‌​കൂ​ളി​ലെ 1983-84 എ​സ്എ​സ്എ​ൽ​സി ബാ​ച്ചാ​യ ‘ദോ​സ്ത​ന-84 വിവിധ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ മു​ഖ്യ​ധ്യാ​പി​ക മി​നി​മോ​ൾ പി. ​സി​റി​യ​ക്, ക​ണ്ണൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ത​ളി​പ്പ​റ​ന്പ് റ​വ​ന്യു ഡി​വി​ഷ​ൻ ക്ല​ർ​ക്കാ​യി​രു​ന്ന സി.​ജെ. മാ​നു​വ​ൽ, കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ര​ജി​സ്ട്രാ​ർ കെ.​ജെ. തോ​മ​സ്, ത​യ്യ​ന്നൂ​ർ ഗ​വ. ഹൈ​സ്കൂ​ള​അ് അ​ധ്യാ​പി​ക സു​ജ ജോ​ർ​ജ്, ക​ണി​യ​ഞ്ചാ​ൽ ഗ​വ. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജോ​മോ​ൻ ജോ​സ്,എ​ൽ​എ​സ്ജി​ഡി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് സി​ബി പ​ന്ത​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചാ​വ​നാ​ലി​ൽ, കെ. ​എം.​ഷാ​ജു, ജോ​യി ജോ​സ​ഫ്, ഷീ​ന ജേ​ക്ക​ബ്, അ​നി​ത രാ​ജ​ൻ, മാ​ർ​ട്ടി​ൻ തോ​മ​സ്, ആ​ൽ​ബ​ർ​ട്ട് ത​ട​ത്തി​ൽ, എ​ൻ.​ടി. സാ​ജു, വി.​പി.​പ്ര​കാ​ശ​ൻ, രാ​ജു ക​ട​ക്കു​ഴി, ജ​യിം​സു​കു​ട്ടി വ​ട​ക്കേ​മു​റി, കെ.​ജെ.​ബി​നി​ൽ, സാ​ലി ജോ​ൺ,വി.​എ​സ്.​ജി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.