ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടെ​ക്സ്റ്റ​യി​ല്‍ ഗ്രൂ​പ്പാ​യ ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ന്‍റെ ഷോ​റൂ​മു​ക​ളി​ല്‍ മെ​ഗാ ആ​ടി സെ​യി​ലി​ന് തു​ട​ക്ക​മാ​യി. മെ​ഗാ ഓ​ഫ​റു​ക​ളും വ​ലി​യ ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 25 മു​ത​ല്‍ 75 വ​രെ ശ​ത​മാ​നം വി​ല​ക്കു​റ​വാ​ണ് ഒ​രു​ക്കു​ന്ന​ത്. പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ആ​ടി സെ​യി​ലി​ലു​ണ്ട്.

ബൈ ​വ​ണ്‍ ഗെ​റ്റ് വ​ണ്‍ ഓ​ഫ​ര്‍, കോം​ബോ ഓ​ഫ​റു​ക​ള്‍, സിം​ഗി​ള്‍ വാ​ല്യു ഓ​ഫ​ര്‍ എ​ന്നി​വ ആ​ടി സെ​യി​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മൂ​ന്ന് ക്രാ​പ്പ് ടോ​പ്പു​ക​ള്‍ 399 രൂ​പ, ഗേ​ള്‍​സ് ആ​ൻ​ഡ് ബോ​യ്‌​സ് ടീ ​ഷ​ര്‍​ട്ട് മൂ​ന്നെ​ണ്ണം 299 രൂ​പ, ജെ​ന്‍റ്സ് ടീ ​ഷ​ര്‍​ട്ട് മൂ​ന്നെ​ണ്ണം 299 രൂ​പ, ബ്ലാ​ങ്ക​റ്റ് മൂ​ന്നെ​ണ്ണം 299 രൂ​പ, ഫാ​മി​ലി ബെ​ഡ്ഷീ​റ്റും പി​ല്ലോ ക​വ​റും മൂ​ന്നെ​ണ്ണം 499 രൂ​പ എ​ന്നി​ങ്ങ​നെ​യു​ള്ള കോം​ബോ ഓ​ഫ​റു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു.

ലേ​ഡീ​സ് വി​ഭാ​ഗ​ത്തി​ല്‍ കു​ര്‍​ത്തീ​സ് 199 രൂ​പ, ചു​രി​ദാ​ര്‍ 399 രൂ​പ, ചു​രി​ദാ​ര്‍ സെ​റ്റ് 299 രൂ​പ, മി​ഡി 99 രൂ​പ, നൈ​റ്റ് ഡ്ര​സ് 299 രൂ​പ, നൈ​റ്റി 149 രൂ​പ തു​ട​ങ്ങി നി​ര​വ​ധി ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. സാ​രി വി​ഭാ​ഗ​ത്തി​ല്‍ ഷി​ഫോ​ണ്‍, കോ​ട്ട​ണ്‍ സാ​രി​ക​ള്‍ 199 രൂ​പ, ഫാ​ന്‍​സി സാ​രി 299 രൂ​പ, ആ​ര്‍​ട്ട് സി​ല്‍​ക്ക് സാ​രി 399 രൂ​പ, സോ​ഫ്‌​റ് സി​ല്‍​ക്ക് സാ​രി 699 രൂ​പ എ​ന്നി​ങ്ങ​നെ ല​ഭ്യ​മാ​ണ്. പു​രു​ഷ​ന്മാ​ര്‍​ക്കാ​യി കാ​ഷ്വ​ല്‍ ഷ​ര്‍​ട്ട് 199 രൂ​പ, ഡ​ബി​ള്‍ മു​ണ്ട് 199 രൂ​പ, കാ​വി ലു​ങ്കി 99 രൂ​പ, ഫൈ​വ് സ്ലീ​വ് ടീ​ഷ​ര്‍​ട്ട് 129 രൂ​പ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. കി​ഡ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ബോ​യ്‌​സ് ടീ​ഷ​ര്‍​ട്ട് 99 രൂ​പ, ഗേ​ള്‍​സ് കോ​ട്‌​സെ​റ്റ് 199 രൂ​പ, ബോ​യ്‌​സ് ട്രാ​ക്ക് പാ​ന്‍റ് 99 രൂ​പ തു​ട​ങ്ങി​യ നി​ര​വ​ധി ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്.

ഇ​തി​നു​പു​റ​മെ ധാ​രാ​ളം മ​റ്റു ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. കു​റ​ഞ്ഞ വി​ല​ക്ക് കൂ​ടു​ത​ല്‍ വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​ഭ്യ​ര്‍​ഥി​ച്ചു.