ചെ​മ്പ​ന്തൊ​ട്ടി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ൽ ക​ണ്ണൂ​ർ ചെ​മ്പ​ന്തൊ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചെ​മ്പ​ന്തൊ​ട്ടി -​കോ​റ​ങ്ങോ​ട് പ​രേ​ത​രാ​യ കൈ​പ്പ​ള​ളി​യി​ൽ മ​ത്താ​യി-അ​ന്ന​മ്മ(റി​ട്ട. അ​ധ്യാ​പി​ക, ​ചെ​മ്പ​ന്തൊ​ട്ടി ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ) ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ​ ജോ​സ് മാത്യു​ (42) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ (ന​ഴ്സ്, കു​വൈ​റ്റ്). മ​ക്ക​ൾ: ആ​രോ​ൺ (ഒ​ന്പ​ത്), സി​യ (ആ​റ്), നി​ഹ (നാ​ല്). സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ന്‍റി (യു​എ​സ്എ), ഷാ​ജി (മം​ഗ​ളൂ​രു), ഫാ. ​സ​ജി കൈ​പ്പ​ള്ളി​ൽ (എം​എ​സ്എ​ഫ്എ​സ്, ആ​സാം), ജോ​ഷി (സൗ​ദി അ​റേ​ബ്യ), ഷി​ജി (ബ​റോ​ഡ), ഷീ​ജ പു​റ​വ​യ​ൽ (അ​ധ്യാ​പി​ക, ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ), ടോ​ണി (മ​ഹാ​രാ​ഷ്‌​ട്ര).

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട് ചെ​മ്പ​ന്തൊ​ട്ടി​ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.