കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ യൂ​ത്ത് കെ​യ​റും ത​ല​ശേ​രി ഇ​ന്ദി​ര​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സേ​വ​ന​വും സൗ​ജ​ന്യ കാ​പ്പി വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​പ്പി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ജു, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജി​ത്ത് നീ​ല​ഞ്ചേ​രി, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ ​പ്ര​സി​ഡ​ന്‍റ് റോ​യി​ ന​മ്പു​ടാ​കം, ക​ണ്ടോ​ത്ത് ഗോ​പി, റോ​ബ​ർ​ട്ട് വെ​ള്ളാം​വെ​ള്ളി, നി​മി​ഷ ര​ഘു​നാ​ഥ്, മി​ഥു​ൻ മാ​റോ​ളി, നി​ധി​ൻ ന​ടു​വ​നാ​ട്, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, ജി​നേ​ഷ് ചെ​മ്പേ​രി, വി​പി​ൻ ജോ​സ​ഫ്, ജി​ബി​ൻ ജ​യ്സ​ൺ, ജി​ജോ അ​റയ്​ക്ക​ൽ, മി​ജേ​ഷ് ചാ​വ​ശേ​രി, റ​യീ​സ് ഉ​ളി​യി​ൽ, അ​ബ്ദു​ൾ റ​ഷീ​ദ്, ജോ​ബി​ഷ് ജോ​സ​ഫ്, അ​ശ്വ​ന്ത്, സി.​കെ.​ അ​ർ​ജു​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.