ക​ണ്ണൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഓ​ട്ടോ​ഡ്രൈ​വ​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചെ​റു​മാ​വി​ലാ​യി കു​ന്ന​ന്പ്രം സ്വ​ദേ​ശി വി.​എ​ൻ. സു​നി​ൽ​കു​മാ​റി​നെ​യാ​ണ് (51) വ്യാ​ഴാ​ഴ്ച രാ​ത്രി 8.45 ഓ​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നു​പെ​രി​യ​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് സു​നി​ൽ​കു​മാ​ർ.​ര​ണ്ടു മാ​സം മു​ന്പ് ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സു​നി​ൽ​കു​മാ​റി​നെ എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.