വയോധിക തോട്ടില്‍ മരിച്ച നിലയില്‍
1566960
Friday, June 13, 2025 10:15 PM IST
പെരിങ്ങോം: തേങ്ങ പെറുക്കുന്നതിനിടയില്‍ വയോധികയെ തോട്ടില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കാളീശ്വരം ആലക്കാട്ടെ ആലയില്‍ മാധവിയെയാണ് (70) കാളീശ്വരത്തെ തോട്ടിലെ വെള്ളത്തില്‍ വീണ് മരിച്ചത്. ഭര്‍ത്താവ്: കെ.രാഘവന്. മക്കള്‍: രാധാകൃഷ്ണന്, രമ്യ. മരുമകന്: സോമശേഖരന്‍.