ഇ​രി​ട്ടി: അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ന്‍ പൈ​മ്പ​ള്ളി​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​പ്രി​ന്‍​സ് വെ​ട്ടി​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ള്‍ എ ​പ്ല​സ്, അ​ഞ്ച് എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ മൊ​മ​ന്‍റോ ന​ല്കി ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സോ​ളി തോ​മ​സ്, സ​ജി ജോ​സ​ഫ്, ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, ഷി​ജി കാ​ഞ്ഞ​മ​ല, വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡാ​ഫി. കെ. ​മാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.