കാ​സ​ര്‍​ഗോ​ഡ്: ബം​ഗ​ളൂരു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഹം​സ മു​സ​മ്മി​ല്‍ (22) ആ​ണ് ക​ണ്ണൂ​രി​ല്‍ വ​ച്ച് മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ 75 ഗ്രാം ​എം​ഡി​എം​എ പി​ടികൂ​ടി​യ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു കൊ​ടു​ത്ത പ്ര​ധാ​ന പ്ര​തി​യാ​ണ് ഹം​സ.

ബം​ഗ​ളൂരു​വി​ല്‍ ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്ത് വ​ന്നി​രു​ന്ന ഇ​യാ​ള്‍ ഇ​തി​ന്‍റെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നാ​ലു ബാ​ങ്ക് ആ​ക്കൗ​ണ്ടു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​പാ​ടു​ക​ളാ​ണ് ഓ​രോ മാ​സ​വും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നാ​യി ന​ട​ത്തി​യ​തും നേ​ടി​യെ​ടു​ത്ത​തും. മ​ഞ്ചേ​ശ്വ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​അ​നൂ​പ് കു​മാ​ര്‍, എ​സ്‌​ഐ ര​തീ​ഷ് ഗോ​പി, എ​എ​സ്‌​ഐ അ​തു​ല്‍ റാം, ​എ​സ്‌​സി​പി​ഒ ധ​നേ​ഷ്, സി​പി​ഒ​മാ​രാ​യ സ​ന്ദീ​പ്, പ്ര​ശോ​ഭ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.