ആ​ല​ക്കോ​ട്: പ​ര​പ്പ ഗ​വ. യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​ൾ ഫ​ത്താ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​ക്കു​ന്ന​തി​നു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം കു​സാ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​ശ്രു​തി, എം.​ആ​ർ. സൗ​മ്യ, എ.​വി. ര​ശ്മി, എം.​വി. ഹ​ലീ​മ, ര​ജ​നി , എ​ൻ. ജ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.