ക​ണ്ണൂ​ർ: സാ​ന്‍റാ മോ​ണി​ക്ക എ​ബ്രോ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി രാ​ജ് റ​സി​ഡ​ൻ​സി​യി​ലും 18ന് ​ഇ​രി​ട്ടി ഗ്രാ​ൻ​ഡ് റി​വ​ർ സൈ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലും ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് വി​ദേ​ശ വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​നോ​ത്സ​വം. വി​ദേ​ശ വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക​ത്തി​ലെ മു​ൻ​നി​ര വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​നാ​കു​മെ​ന്നും പ്ര​വേ​ശ​നോ​ത്സ​വം മി​ക​ച്ച വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും സം​ഗ​മ​മാ​യി​രി​ക്കു​മെ​ന്നും സാ​ന്‍റാ മോ​ണി​ക്ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.

ഓ​സ്ട്രേ​ലി​യ, ഫ്രാ​ൻ​സ്, ജ​ര്‍​മ​നി, യു​കെ, യു​എ​സ്എ, കാ​ന​ഡ, ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നേ​രി​ട്ട് സം​വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. പ്ല​സ്ടു, ഡി​ഗ്രി, മാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് 30,000 ല്‍​പ​രം കോ​ഴ്സു​ക​ളി​ല്‍​നി​ന്ന് അ​നു​യോ​ജ്യ​മാ​യ​ത് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു മി​ല്യ​നി​ലേ​റെ സ്കോ​ള​ർ​ഷി​പ്പു​ക​ളും ഒ​രു ല​ക്ഷം വ​രെ മൂ​ല്യ​മു​ള്ള റി​ഡീ​മ​ബി​ള്‍ കൂ​പ്പ​ണു​ക​ളും നേ​ടാ​നാ​കും. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി IELTS, PTE, TOEFL, GRE, OET, ജ​ർ​മ​ൻ ഭാ​ഷ, സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ലാം​ഗ്വേ​ജ് സെ​ർ​ട്ട് (language cert ) സ്പാ​നി​ഷ് ക്ലാ​സു​ക​ൾ​ക്ക് ഫീ​സ് ഇ​ന​ത്തി​ൽ 30 ശ​ത​മാ​നം കി​ഴി​വും ല​ഭി​ക്കും. പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്പാ കൗ​ണ്ട​റു​ക​ളും വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റു​ക​ളും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ

www.santamonicaedu.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഇ -​മെ​യി​ൽ വ​ഴി ല​ഭി​ക്കു​ന്ന എ​ൻ​ട്രി പാ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശ​നം നേ​ടാം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്. ഫോ​ൺ: 0484 4150999, 9645222999.