ത​ല​ശേ​രി: ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ന്‍. ഷം​സീ​ര്‍ ഇ​ന്ന് നി​ർ​വ​ഹി​ക്കും. ഇ​ന്നു രാ​വി​ലെ 9.30 ന് ​ത​ല​ശേ​രി സാ​ന്‍​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ‍​യ​റ​ക്‌​ട​ർ മോ​ൺ. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്‌​ട​ർ‌ ബെ​ന്നി വാ​ഴ​പ്പി​ള്ളി​ല്‍, സാ​ന്‍​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്‌​കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ര്‍ മോ​ളി ജോ​സ​ഫ്, ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, അ​സി. റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​വിപിന്‍ വെ​മ്മേനി​ക്ക​ട്ട​യി​ല്‍, ദീ​പി​ക സീ​നി​യ​ര്‍ സ​ര്‍​ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ ജോ​ര്‍​ജ് ത​യ്യി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍ സ്വാ​ഗ​ത​വും സാ​ന്‍​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ സ്‌​കൂ​ള്‍ വൈ​സ് പ്ര​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു മു​ക്കു​ഴി ന​ന്ദി​യും പ​റ​യും.