ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ കാ​ര​ണ​വും വെ​ള്ള​ക്കെ​ട്ട് മൂ​ല​വും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​സി. എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​ർ​മാ​ർ ചൊ​വ്വാ​ഴ്ച 50 ലേ​റെ സ്‌​കൂ​ളു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കി. ചി​ല സ്കൂ​ളു​ക​ൾ​ക്ക് രാ​വി​ലെ​യും ചി​ല​തി​ന് ഉ​ച്ച​യ്ക്ക് ശേ​ഷ​വു​മാ​ണ് പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കി​യ​ത്.

ത​ളി​പ്പ​റ​മ്പ സൗ​ത്ത് ഉ​പ​ജി​ല്ല: വ​ട​ക്കാ​ഞ്ചേ​രി ഗ​വ. എ​ൽ​പി സ്കൂ​ൾ.
പാ​പ്പി​നി​ശേ​രി ഉ​പ​ജി​ല്ല: അ​ഴീ​ക്ക​ൽ കി​ഫാ​യ​ത്തു​ൽ ഇ​സ്ലാം എം​എ​ൽ​പി സ്കൂ​ൾ, താ​ജു​ൽ ഉ​ലും സ്കൂ​ൾ.

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല: പ​ട്ടു​വം വാ​ണി​വി​ലാ​സം എ​എ​ൽ​പി സ്കൂ​ൾ
ത​ളി​പ്പ​റ​മ്പ നോ​ർ​ത്ത് ഉ​പ​ജി​ല്ല: പ​ട്ടു​വം ജി​എ​ൽ​പി സ്കൂ​ൾ സ്കൂ​ൾ
ത​ളി​പ്പ​റ​മ്പ ഉ​പ​ജി​ല്ല: ഗ​വ ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മെ​ക്ക ഇം​ഗ്ലീ​ഷ് മീ​ഡി​യം പ​ഴ​യ​ങ്ങാ​ടി, ഗ​വ വെ​ൽ​ഫ​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചെ​റു​കു​ന്ന്, ഗ​വ ഹൈ​സ്കൂ​ൾ കു​റ്റേ​രി, എ​സ്എ​സ്ജി എ​ച്ച്എ​സ്എ​സ് പ​യ്യ​ന്നൂ​ർ, ജി​എ​ച്ച്എ​സ്എ​സ് മാ​ത​മം​ഗ​ലം, ന​ജാ​ത് എ​ച്ച്എ​സ് മാ​ട്ടൂ​ൽ.