മഴയും വെള്ളക്കെട്ടും: സ്കൂളുകൾക്ക് പ്രാദേശിക അവധി
1568225
Wednesday, June 18, 2025 1:54 AM IST
കണ്ണൂർ: ജില്ലയിൽ കനത്ത മഴ കാരണവും വെള്ളക്കെട്ട് മൂലവും കുട്ടികളുടെ സുരക്ഷ മുൻനിർത്തി അസി. എഡ്യൂക്കേഷണൽ ഓഫീസർമാർമാർ ചൊവ്വാഴ്ച 50 ലേറെ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകി. ചില സ്കൂളുകൾക്ക് രാവിലെയും ചിലതിന് ഉച്ചയ്ക്ക് ശേഷവുമാണ് പ്രാദേശിക അവധി നൽകിയത്.
കണ്ണൂർ സൗത്ത് ഉപജില്ല: മുഴപ്പിലങ്ങാട് സൗത്ത് യുപി സ്കൂൾ.
തലശേരി നോർത്ത് ഉപജില്ല: എരഞ്ഞോളി നോർത്ത് എൽപി സ്കൂൾ, കതിരൂർ മുസ്ലിം എൽപി സ്കൂൾ, കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ.
പയ്യന്നൂർ ഉപജില്ല: പിബികെഎൽപി സ്കൂൾ കുണിയൻ, പാട്ടിയമ്മ ഏൽപി സ്കൂൾ, ഏറ്റു കുടുക്ക യുപി. സ്കൂൾ, ജിയുപി സ്കൂൾ പാലക്കോട്, ചന്തൻ മെമ്മോറിയൽ എഎൽപി സ്കൂൾ വെള്ളൂർ, മുക്കോത്തടം എൽപി സ്കൂൾ കോറോം, ജിഎൽപി സ്കൂൾ വെള്ളൂർ, ജിഎൽപി സ്കൂൾ പയ്യന്നൂർ, കുന്നരു എയുപി സ്കൂൾ, കാങ്കോൽ എഎൽപി സ്കൂൾ, ജിഎം യുപി സ്കൂൾ രാമന്തളി, എരമം സൗത്ത് എൽപി സ്കൂൾ, കണ്ടോത്ത് എഎൽപി സ്കൂൾ, വടശേരി എഎൽപി സ്കൂൾ, ചിദംബരനാഥ് യുപി സ്കൂൾ രാമന്തളി, ജിഎൽപി സ്കൂൾ പെരിന്തട്ട സൗത്ത്, പുത്തൂർ എഎൽപി സ്കൂൾ, രാമന്തളി പഞ്ചായത്ത് ഗവ. എൽപി സ്കൂൾ, ബഡ്സ് സ്പെഷൽ സ്കൂൾ പുത്തൂർ, ജിയുപിഎസ് കൂക്കാനം, ജിഎംയുപി സ്കൂൾ പെരുമ്പ, ജിഎൽപി സ്കൂൾ പടന്ന, കരിവെള്ളൂർ നോർത്ത് എയുപി സ്കൂൾ, കരിവെള്ളൂർ സെൻട്രൽ എഎൽപി സ്കൂൾ, മാന്യഗുരു യുപി സ്കൂൾ, എവിഎസ്ജിഎച്ച്എസ്എസ് കരിവെള്ളൂർ, ജിഎംഎൽപി സ്കൂൾ പാലക്കോട്, എകെഎസ്എസ് പയ്യന്നൂർ.
പാനൂർ ഉപജില്ല: ജിഎൽപി സ്കൂൾ നരിക്കോട്ട് മല, കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല: മുണ്ടയാട് എൽപി സ്കൂൾ, കാഞ്ഞിരോട് എഎൽപി സ്കൂൾ
തലശേരി ജില്ല: ഇരിട്ടി ലിറ്റിൽ ഫ്ലവർ ഇഎംഎച്ച്എസ്.