ചെ​റു​പു​ഴ: പോ​ലീ​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ ക​മ്പി​പ്പാ​ല​ത്തി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും ഗ​താ​ഗ​തം നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള അ​റി​യി​പ്പ് സ്ഥാ​പി​ച്ചു. പ​ല​ക​ക​ളും ക​ന്പി​ക​ളും ദ്ര​വി​ച്ച് അ​പ​ക​ടാ​സ്ഥ​യി​ലാ​ണ് പാ​ലം.

ഇ​ത് മാ​റ്റാ​നാ​യി പ​ഞ്ചാ​യ​ത്ത് നാ​ല് ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നാ​ളെ​യാ​ണ് ടെ​ൻ​ഡ​ർ തു​റ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​ഡി. പ്ര​വീ​ൺ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളാ​യ നി​ധീ​ഷ് പ്രാ​പ്പൊ​യി​ൽ, എം.​പി. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.