ക​ണ്ണൂ​ർ: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പ​ദ്ധ​തി​ക്കാ​യി പൈ​പ്പി​ടാ​ൻ കീ​റി​യ റോ​ഡു​ക​ളു​ടെ പ​ണി പ​ര​മാ​വ​ധി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ക​ണ്ണൂ​ർ പി.​ടി. ചാ​ക്കോ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ നേ​തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ 17 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ലാ​യി​രു​ന്നു ശു​ദ്ധ ജ​ല വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് 42 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞു. അ​ടു​ത്ത മാ​ർ​ച്ച്‌ അ​വ​സാ​ന​ത്തോ​ടെ കേ​ര​ള​ത്തി​ലെ 70 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ൽ ശു​ദ്ധ ജ​ലം വി​ത​ര​ണം ചെ​യ്യു​വാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, ജോ​സ് ചെ​മ്പേ​രി, കെ.​ടി. സു​രേ​ഷ് കു​മാ​ർ, തോ​മ​സ് മാ​ല​ത്ത്, വി.​വി. സേ​വി, പി.​എ​സ്. ജോ​സ​ഫ്, മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ൽ, സി.​ജെ. ജോ​ൺ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ബി​നു ഇ​ല​വു​ങ്ക​ൽ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.