ഉ​ളി​ക്ക​ൽ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 27-ാ മത് നാ​ഷ​ണ​ൽ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ ​കി​ക്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​ക്ക് വെ​ള്ളി​മെ​ഡ​ൽ. ഉ​ളി​ക്ക​ൽ ച​ക്ര​വ്യൂ​ഹം ക​ള​രി അ​ക്കാ​ദ​മി​യി​ലെ അ​ദ്വൈ​താ​ണ് സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി വെ​ള്ളി നേ​ടി​യ​ത്.

ഉ​ളി​ക്ക​ൽ കൊ​ക്കാ​ട് തെ​ന​ശേ​രി സു​രേ​ഷ്-​ശ്രീ​ക​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 18 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​രു​നൂ​റോ​ളം പേ​രാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ച​ക്ര​വ്യൂ​ഹം ക​ള​രി അ​ക്കാ​ദ​മി​യി​ലെ ര​തീ​ഷ് ഗു​രു​ക്ക​ളു​ടെ കീ​ഴി​ലാ​ണ് അ​ദ്വൈ​ത് പ​രി​ശീ​ല​നം ന​ട​ത്തിവ​രു​ന്ന​ത്. വ​ട​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ലെ കോ​ൽ​ത്താ​രി, അ​ങ്ക​ത്താ​രി, നെ​യ്ത്താ​രി, വെ​റും​കൈ, എ​ന്നീ സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.