ഇ​രി​ട്ടി: കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി സി​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​രി​ട്ടി സ​ബ്ജി​ല്ലാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കി​ളി​യ​ന്ത​റ റ​ണ്ണ​റ​പ്പാ​യി.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് വെ​ളി​മാ​നം മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഇ​ര​ട്ടി സി​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​ൻ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, ഷൈ​ജ​ൻ ജേ​ക്ക​ബ്, പ്രി​ൻ​സി​പ്പ​ൽ പി.​കെ. ബാ​ബു, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​ജെ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.