ത​ല​ശേ​രി: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണി​ച്ചി​റ പു​തി​യ റോ​ഡി​ൽ ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം ല​ക്ഷ്മി നി​ല​യ​ത്തി​ൽ ലി​ജേ​ഷി​നെ​യാ​ണ് (48) ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധി​ച്ച ഡോ​ക്‌​ട​ർ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​നാ​യ രാ​ഘ​വ​ൻ-​ജ​യ​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: നി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ഗേ​ഷ്, ബ്രി​ജേ​ഷ്.