കൂ​ത്തു​പ​റ​മ്പ്: ക​ന​ത്ത മ​ഴ​യി​ൽ നി​ർ​മി​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ആ​മ്പി​ലാ​ട് കു​ഞ്ഞ​ല്ലൂ​ർ ഹൗ​സി​ൽ സ​നോ​ഷി​ന്‍റെ പ​ണി​പൂ​ർ​ത്തി​യാ​യ കി​ണ​റാ​ണ് മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. 14 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​ർ പൂ​ർ​ണ​മാ​യും ചെ​ങ്ക​ല്ല് കൊ​ണ്ട് കെ​ട്ടി​യ​താ​യി​രു​ന്നു. കി​ണ​ർ ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ടി​ന് വേ​ണ്ടി കെ​ട്ടി​യ ത​റ​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.