പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സി മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ഇ.​പി. ജോ​സു​ക്കു​ട്ടി, ക​രി​പ്പാ​ൽ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക പി.​പി. ബി​ന്ദു, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബി​ൻ​സി റാ​ഫേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ബു ആ​ന്‍റ​ണി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ജ്യോ​തി​ല​ക്ഷ്മി, അ​ധ്യാ​പ​ക​നാ​യ ജി​യോ തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സ്വാ​തി​ക എ​സ്. ന​മ്പ്യാ​ർ, സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.