പ​യ്യാ​വൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ​യ്യാ​വൂ​ർ ഇ​ന്ദി​രാ​ഭ​വ​നി​ൽ ന​ട​ന്ന അ​ർ​ധ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പു​തു​താ​യി അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​വും കെ​എ​സ്എ​സ്പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഖ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ടി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ജോ​സ​ഫ് സ​ക്ക​റി​യാ​സ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ, എം.​പി. കു​ഞ്ഞു​മൊ​യ്തീ​ൻ, ദി​വാ​ക​ര​ൻ, കെ. ​ബാ​ബു, ജോ​സ് അ​ഗ​സ്റ്റി​ൻ, എ​ൽ​സ​മ്മ മാ​ത്യു, പോ​ൾ വ​ർ​ക്കി, വി​ൽ​സ​ൺ മാ​ത്യു, വി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ബെ​ന്നി ഫി​ലി​പ്പ്, പ​യ്യാ​വൂ​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യി​ൽ പു​തു​താ​യി അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്ന പ​ത്ത് പേ​രെ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.