കൊ​ട്ടി​യൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ക്ക​രകൊ​ട്ടി​യൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ക്ക​ര കൊ​ട്ടി​യൂ​ർ ദേ​വ​സ്വം ഓ​ഫീ​സി​ൽ എ​ത്തി​യ എം​എ​ൽ​എ ചെ​യ​ർ​മാ​ൻ തി​ട്ട​യി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ, പാ​ര​മ്പ​ര്യേ​ത​ര ട്ര​സ്റ്റി എ​ൻ. പ്ര​ശാ​ന്ത്, എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ഗോ​കു​ൽ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. റോ​ഡ്, പാ​ർ​ക്കിം​ഗ് എ​ന്നി​വ​യി​ൽ പ​രി​മി​തി​യു​ണ്ട്. സ​മാ​ന്ത​ര റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത് അ​നു​ഭ​വ പാ​ഠ​മാ​ക്കി എ​ടു​ത്ത് നേ​ര​ത്തെ ത​ന്നെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ​യോ​ടൊ​പ്പം കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ണി ആ​മ​ക്കാ​ട്ട്, ഹ​രി​ദാ​സ് ചോ​ട​ത്ത്, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, ജി​ജോ ആ​ന്‍റ​ണി, ജി​ബി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.