ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​ന്പി​ലോ​ട്ടെ ഒ​രു വീ​ട്ടി​നു​ള്ളി​ലെ അ​ല​മാ​ര​യി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി.

വ​ങ്ക​ണ​യി​ലെ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ​നി​ന്നാ​ണ് വ​ലി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

അ​ല​മാ​ര​യി​ൽ തു​ണി അ​ടു​ക്കി​വ​യ്ക്കു​ന്ന​തി​നി​ടെ അ​ന​ക്കം ക​ണ്ട് സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ സ്നേ​ക്ക് റ​സ്ക്യു ടീ​മി​ലെ സ​ന്ദീ​പ് ക​ണ​യ​ന്നൂ​രി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും അ​ല​മാ​ര​യി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.