ക​രു​വ​ഞ്ചാ​ൽ: പൈ​ത​ൽ ഹി​ൽ​സ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ​യും റോ​യ​ൽ പെ​പ്പ​ർ ഫാ​ർ​മിം​ഗ് ക​മ്പ​നി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള കു​രു​മു​ള​ക് കൃ​ഷി സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ക​രു​വ​ഞ്ചാ​ൽ ലീ​ഡേ​ഴ്സ് ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പി.​ടി. ലൂ​ക്കോ​സ്, ജോ​സ്റ്റി​ൻ കെ. ​അ​ഗ​സ്റ്റി​ൻ, എ.​പി. സെ​ബാ​സ്റ്റ്യ​ൻ, ജ​മീ​ർ​ജാ​ൻ, അ​മ​ൽ ജോ​സ്, സി​ബി​ച്ച​ൻ അ​ബ്ര​ഹാം, കെ.​ടി. മാ​ത്യു, ഡെ​ന്നി​സ് അ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.