ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ല്‍ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 39.6 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.

വാ​ണി​മേ​ല്‍ കൊ​ടി​യൂ​റ സ്വ​ദേ​ശി പി.​ഹ​ഫീ​സി​നെ​യാ​ണ് (31) ബു​ധ​നാ​ഴ്ച രാ​ത്രി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വ​ച്ച് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡാ​ന്‍​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എം​ഡി​എം​എ വാ​ങ്ങി ത​ളി​പ്പ​റ​മ്പി​ലെ സ​ബ് ഏ​ജ​ന്‍റു​മാ​ര്‍​ക്ക് വി​ൽ​ക്കാ​ൻ എ​ത്തി​യ​താ​ണ് ഇ​യാ​ളെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മാ​സ​ങ്ങ​ളാ​യി ഡാ​ന്‍​സാ​ഫ്ടീം ഹ​ഫീ​സി​നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ഡാ​ന്‍​സാ​ഫ് ടീ​മം​ഗ​ങ്ങ​ളും സീ​നി​യ​ര്‍ സി​പി​ഒ​മാ​രു​മാ​യ അ​നൂ​പ്, ഷൗ​ക്ക​ത്ത്, സ​ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ത​ളി​പ്പ​റ​മ്പ് എ​സ്ഐ ദി​നേ​ശ​ന്‍ കൊ​തേ​രി, പ്രൊ​ബേ​ഷ​ന​റി എ​സ്ഐ വി.​രേ​ഖ, ഡ്രൈ​വ​ര്‍ സി​പി​ഒ ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ​റ്റ് ചെ​യ്ത​ത്.