ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ല​ക്കോ​ട് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് സ​ഹി​തം മൂ​ന്നു​പേ​രെ പി​ടി​കൂ​ടി.

നാ​ലു ഗ്രാം ​ക​ഞ്ചാ​വു​മാ​യി പു​ത്തൂ​രി​ലെ സ​ച്ചി​ൻ (20), ക​രു​വ​ഞ്ചാ​ലി​ൽ നി​ന്ന് 10 ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം മു​ക്ക​ട​യി​ലെ സാ​ജ​ൻ (21), ആ​ല​ക്കോ​ട് ടൗ​ണി​ൽ നി​ന്നും നാ​ലു​ഗ്രാം ക​ഞ്ചാ​വു​മാ​യി ന​ടു​വി​ൽ പു​ത്തൂ​രി​ലെ അ​ഭി​രാ​ജ് (24) എ​ന്നി​വ​രെ​യാ​ണ് ആ​ല​ക്കോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ച്ച്. ന​സീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

അ​സി. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ​ൻ ആ​ല​ക്ക​ൽ, വി.​വി. ബി​ജു, ടി.​കെ. തോ​മ​സ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​പി. സ​ബീ​ഷ്, വി. ​ധ​നേ​ഷ്, പ്ര​ജി​ൽകു​മാ​ർ, എ​ൻ.​കെ. അ​നു​ജ, പി.​കെ. രാ​ജീ​വ്, ടി. ​പ്ര​ണ​വ്, എ. ​മു​നീ​റ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.