ക​ണ്ണൂ​ർ: സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​വാ​ര​ത്തി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ടം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ നാ​രാ​യ​ണ​ൻ കാ​വു​ന്പാ​യി നി​ർ​വ​ഹി​ച്ചു. 70 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് ആ​സ്വാ​ദ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്കി​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ൻ​സി​യ ബി​നീ​ഷി​നെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.​വി​ദ്യാ​രം​ഗം സ്കൂ​ൾ ക​ൺ​വീ​ന​ർ കെ.​കെ. ​ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ രോ​ഷ്നി മാ​നു​വ​ൽ പ്ര​സം​ഗി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജസ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന ​ദി​നം ആ​ച​രി​ച്ചു. ജി​ല്ല​യി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സൈ​നു​ദ്ദീ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ച്ച്. മൊ​യ്തു ഹാ​ജി ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടി.​എ. ത​ങ്ങ​ൾ, സി​സ്റ്റ​ർ വി​നീ​ത, കെ.​കെ.​അ​ഹ​മ്മ​ദ് ഹാ​ജി, കെ. ​മോ​ഹ​ന​ൻ, കെ.​എ​ൻ. മു​സ്ത​ഫ, എം. ​അ​സൈ​നാ​ർ ഹാ​ജി, സി. ​സ​മീ​ർ, സി​സ്റ്റ​ർ ഡെ​യ്സി, സി. ​രൂ​പേ​ഷ്, ഡോ. ​താ​ജു​ദ്ദീ​ൻ വാ​ഫി, സി​സ്റ്റ​ർ ഡി​ന, എ​സ്.​എ.​പി. ആ​സാ​ദ്, ഷ​മീ​മ ഇ​സ്‌ലാ​ഹി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.   

ക​ണി​ച്ചാ​ര്‍: കാ​പ്പാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ഇ​രി​ട്ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം പി.​ജി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​പ്പാ​ട് സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് എം.​വി. രാ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ​യും സാ​ഹി​ത്യ ച​ര്‍​ച്ച​യു​ടെ​യും ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി ഡാ​ലി​യ ജോ​ണി നി​ര്‍​വ​ഹി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എ. ബ​ഷീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.