ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എ​ജ​ന്‍​സി, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​ന വാ​രം സം​ഘ​ടി​പ്പി​ച്ചു. കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം അ​നി​ല്‍ എം. ​കൃ​ഷ്ണ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ എം.​ജെ. വി​നോ​ദ്, സു​നി​ല്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​യാ​ട്ടു​പ​റ​മ്പ്: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​ദി​നം ആ​ച​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത‍​യാ​റാ​ക്കി​യ വാ​യ​ന​ദി​ന ചു​മ​ർ​പ​ത്രി​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി. ​ഏ​ബ്ര​ഹാം വാ​യ​ന ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പു​സ്ത​ക വി​ത​ര​ണോ​ദ്ഘാ​ട​നം സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ബി. മ​നു നി​ർ​വ​ഹി​ച്ചു. മാ​യ കെ. ​ജോ​ർ​ജ്, സി​സ്റ്റ​ർ പ്രി​ൻ​സി ജോ​ർ​ജ്, കെ.​പി. ഡീ​ന, സ​ൽ​മ ജോ​സ​ഫ്, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, ഡി​യോ​ൺ ബി​ജു, ആ​ൽ​ഫ മോ​ൾ റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന​ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​യ​ന​ദി​ന ക്വി​സ്, ഉ​പ​ന്യാ​സ ര​ച​ന, ക​ഥാ​ര​ച​ന, ക​വി​താ​ലാ​പ​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഫി​ദ മു​ഹ​മ്മ​ദ്, ബ്ല​സീ​ന ജോ​സ​ഫ്, എ​ൽ​ന ഷി​ജോ, അ​ൽ​ന തോ​മ​സ്, കെ.​എ​സ്. ആ​ര്യ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.