ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ച്ചി​യി​ൽ 200 ലേ​റെ വാ​ഴ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ കാ​റ്റി​ൽ ന​ശി​ച്ചു. മൂ​ന്ന് ക​ർ​ഷ​ക​ർ ചേ​ർ​ന്ന് ത​രി​ശു​നി​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. പാ​ല​വ​യ​ലി​ലെ മ​നോ​ജ്‌ തോ​മ​സ്, ജോ​ണി വ​ട​ക്കേ​ൽ, ജ​യിം​സ് അ​തം​പോ​തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 2000 ഏ​ത്ത​വാ​ഴ​ക​ളും 1000 പൂ​വ​ൻ വാ​ഴ​ക​ളും കൃ​ഷി ചെ​യ്ത​ത്.

ഇ​തി​ലു​ള്ള വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ന​ശി​ച്ച​ത്. ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​രേ​ഷ് കു​റ്റൂ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ള്ള വാ​ഴ​ക​ളാ​ണെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.