ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ആ​ശാ​ന​ഗ​റി​ലെ വൈ​എം​സി​എ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് സാ​ബു ചാ​ണാ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പോ​ൾ ജോ​ർ​ജ് മേ​ച്ചേ​രി​ൽ-പ്ര​സി​ഡ​ന്‍റ്, പ്രി​ൻ​സ് ആ​ന്‍റ​ണി-സെ​ക്ര​ട്ട​റി, കെ.​വി. ജോ​ർ​ജ്കു​ട്ടി-ട്ര​ഷ​റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളാ​ണ് സ്ഥാ​ന​മേ​റ്റ​ത്.

ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ, വ​നി​താ ഫോ​റം സ​ബ്-​റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ടി​ന്‍റു ബി​ജി ഇ​ൻ​സ്റ്റ​ലേ​ഷ​ൻ നി​ർ​വ​ഹി​ച്ചു. മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി​ൽ, പോ​ൾ ജോ​ർ​ജ് മേ​ച്ചേ​രി​ൽ, ഷാ​ജി ജോ​സ​ഫ്, പി.​എ. ബേ​ബി, ജ​യിം​സ് പു​ത്ത​ൻ​പു​ര, ഡോ. ​കെ.​എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.