പ​യ്യാ​വൂ​ർ: വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും അ​മി​ത​മാ​യ വി​ല​വ​ർ​ധ​ന ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ഏ​റ്റ​വും അ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന യൂ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന സ​ബ്സി​ഡി ഗ​ണ്യ​മാ​യി കു​റ​ച്ച​ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള ക​ർ​ഷ​ക സം​ഘം പ​യ്യാ​വൂ​ർ വി​ല്ലേ​ജ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​യ്യാ​വൂ​ർ പു​ളു​ക്കൂ​ൽ കു​ഞ്ഞി​രാ​മ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​വി. ബാ​ബു​രാ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​സി. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. നാ​രാ​യ​ണ​ൻ, കെ.​പി. കു​മാ​ര​ൻ, ജി​ൽ​സ​ൺ ആ​ന്‍റ​ണി, സാ​ജു സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​സി. ജ​യിം​സ്-​പ്ര​സി​ഡ​ന്‍റ്, ബി​ജു ത​ളി​യി​ൽ, കെ. ​ദാ​സ​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഷൈ​ലേ​ഷ് കു​മാ​ർ-സെ​ക്ര​ട്ട​റി, കെ.​കെ. ഷൈ​ല​ജ, കെ.​ആ​ർ. ഗി​രീ​ഷ്-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി​റ്റി ജോ​സ​ഫ്-ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​റു​പു​ഴ: കേ​ര​ള ക​ർ​ഷ​ക സം​ഘം ചെ​റു​പു​ഴ വി​ല്ലേ​ജ് സ​മ്മേ​ള​നം ചെ​റു​പു​ഴ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് എം.​വി. ശ​ശി പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി.​ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ല്ലേ​ജ് സെ​ക്ര​ട്ട​റി എം.​ആ​ർ. ര​തീ​ഷ്, പി.​ജെ. ജോ​സ്, കെ.​പി. ര​മേ​ശ​ൻ, എ​ൻ.​കെ. ഗം​ഗാ​ധ​ര​ൻ , ആ​ർ.​കെ. പ​ദ്മനാ​ഭ​ൻ, കെ.​വി. ദാ​മോ​ദ​ര​ൻ, രാ​ധാ മ​ധു, ടി.​എ​സ്. ശ്രീ​ല​ത പി. ​ഉ​മേ​ഷ്, കെ.​എം. ശ്രീ​കാ​ന്ത്, പി. ​കൃ​ഷ്ണ​ൻ, ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.