ആ​ല​ക്കോ​ട്: കാ​പ്പി​മ​ല​യി​ൽ മി​ൽ​മ കാ​ലി​ത്തീ​റ്റ​യു​മാ​യി വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ന​ക്കു​ഴി വ​ലി​യവ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ ലോ​റി മു​ക​ളി​ൽ നി​ന്ന് താ​ഴ​ത്തേ​വ​ള​വി​ലെ റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

വ​ണ്ടി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഡ്രൈ​വ​ർ വ​ണ്ടി​യി​ൽ നി​ന്ന് ചാ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.