മ​ട്ട​ന്നൂ​ർ: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ജി​ല്ലാ ഓ​ഫീ​സ് ചാ​വ​ശേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​ൽ പ​ങ്കെ​ടു​ത്ത ജ​വാ​ൻ ചാ​വ​ശേ​രി​യി​ലെ അ​ർ​ജു​വി​നെ ആ​ദ​രി​ച്ചു. എ​ൻ.​വി. തോ​മ​സ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​പ​വി​ത്ര​ൻ അ​ഫി​ലി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഓ​ഫീ​സ് താ​ക്കോ​ൽ കൈ​മാ​റ്റ​വും നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി. ​ശ​ശി, മ​ധു തൊ​ട്ടി​യി​ൽ, പി.​വി. രാ​ജ​ൻ, കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, സു​രേ​ഷ് ബാ​ബു, കെ.​പി. ല​ക്ഷ്മ​ണ​ൻ, ബി​ജു ചാ​വ​ശേ​രി, ജോ​ഷി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.