മാ​ല​ക്ക​ല്ല്: കോ​ട്ട​യം അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​നം ക​മ്മീ​ഷ​ൻ മ​ല​ബാ​ർ റീ​ജി​യ​ൻ വാ​ർ​ഷി​ക​വും മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് സ​ൺ​ഡേ​സ്കൂ​ൾ വാ​ർ​ഷി​ക​വും മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ പാ​രി​ഷ് ഹാ​ളി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത മ​ല​ബാ​ർ മേ​ഖ​ല വി​ശ്വാ​സ പ​രി​ശീ​ല​ന ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സൈ​ജു മേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ടി​എ പ്ര​തി​നി​ധി ബി​നീ​ഷ് വാ​ണി​യം​പു​ര​യി​ട​ത്തി​ൽ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ പ​രി​ശീ​ല​ന മ​ല​ബാ​ർ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷൈ​ന എ​സ്‌​വി​എം, മാ​ല​ക്ക​ല്ല് സ​ൺ​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ റി​ങ്കു ചി​റ​പ്പു​റ​ത്ത് എ​ന്നി​വ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മാ​ല​ക്ക​ല്ല് പ​ള്ളി വി​കാ​രി ഫാ. ​ഡി​നോ കു​മ്മ​നി​ക്കാ​ട്ട് സ്വാ​ഗ​ത​വും ടോ​മി ച​ട്ടി​ക്ക​തോ​ട്ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സെ​ന്‍റ് മേ​രീ​സ് സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​സി. വി​കാ​രി ഫാ. ​ടി​നോ ചാ​മ​ക്കാ​ല നേ​തൃ​ത്വം ന​ൽ​കി.