ക​രു​വ​ഞ്ചാ​ൽ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​രു​വാ​ഞ്ച​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ആ​ശ്ര​യ പ​ദ്ധ​തി​യു​ടെ 10 ല​ക്ഷം രൂ​പ വി​ത​ര​ണ​വും ന​ട​ന്നു. ക​ല്ലോ​ടി ന​ടു​പ​റ​മ്പി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ദേ​വ​സ്യ മെ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യിം​സ് പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ശ്ര​യ പ​ദ്ധ​തി 10 ല​ക്ഷം രൂ​പ ന​ൽ​കി സ​ജി​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

യോ​ഗ​ത്തി​ൽ എം.​എ. ജോ​ൺ​സ​ൺ, പി.​എ​സ് അ​ബ്‌​ദു​ൾ മ​ജീ​ദ്, റോ​യി ജോ​സ്, ടോ​മി ജോ​സ​ഫ്, ടി.​ജെ. ജോ​ൺ, എ​ൽ​സ​മ്മ ബേ​ബി, വി.​പി സു​രേ​ന്ദ്ര​ൻ, എം.​കെ. സെ​ബാ​സ്റ്റ്യ​ൻ, സി.​കെ. അ​ബ്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​വും വ്യാ​പാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി അം​ഗം ഹ​സ​ക്കു​ട്ടി ക്ലാ​സ് ന​യി​ച്ചു.