ന​ടു​വി​ൽ: മ​രം പൊ​ട്ടി വീ​ണ് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട പു​തിയ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ന​ടു​വി​ൽ പ​ടി​ഞ്ഞാ​റ് പൂ​ങ്ങോ​ട്ടാ​ണ് സം​ഭ​വം. സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ റി​ക്ഷ​യാ​ണ് ത​ക​ർ​ന്ന​ത്. ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് വ​ന്ന സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് അ​യ​ൽ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. അ​ഞ്ചു മാ​സം മു​ന്പാ​യി​രു​ന്നു ഓ​ട്ടോ വാ​ങ്ങി​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ മ​രു​തും കാ​ട്ടു​ക​ടു​ക്ക​യും ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.