മാര്‍ തോമസ് തറയിലിന് ആശംസകളുമായി കെസിസി
1461319
Tuesday, October 15, 2024 7:28 AM IST
കോട്ടയം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ അതിരൂപതാ സമിതിയംഗങ്ങള്‍ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെ ചങ്ങനാശേരി അതിമെത്രാസന മന്ദിരത്തില്‍ സന്ദര്‍ശിച്ച് ആശംസകളറിയിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപത അഡീഷണല്‍ പിആര്‍ഒ അഡ്വ. അജി കോയിക്കല്‍, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, ടോം കരികുളം എന്നിവര്‍ പങ്കെടുത്തു.