ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി കു​​രി​​ശ​​ടി​​ക്കു സ​​മീ​​പം വ​​ല്യാ​​നാ​​ൽ പു​​ര​​യി​​ട​​ത്തി​​ലെ വ​​നം​​കു​​ള​​വിക്കൂ​​ട് വിഷയത്തിൽ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ഇ​​ട​​പെ​​ട്ടു.

ദീ​​പി​​ക വാ​​ർ​​ത്ത ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നും സി​​പി​​എം ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ പി.​​എ. ബി​​ൻ​​സ​​ണാ​​ണ് വീ​​ട്ടു​​കാ​​രു​​മാ​​യി സംസാരിച്ചത്.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​ര​​യി​​ട​​ം ഉ​​ട​​മ വ​​ല്യാ​​നാ​​ൽ ത​​ങ്ക​​ച്ച​​ൻ ഓ​​ണ​​ലൈ​​നി​​ലൂ​​ടെ ദീ​​പി​​ക​​യു​​ടെ പ​​ത്ര ക​​ട്ടിം​​ഗ് സഹിതം പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​ക്കു പ​​രാ​​തി ന​​ൽ​​കി.

പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നും കു​​ള​​വി​​യെ തു​​ര​​ത്താ​​ൻ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തു​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ്ര​​തീ​​ക്ഷ.