ഹിരോഷിമ നാഗസാക്കി ദിനാചരണം
1582478
Saturday, August 9, 2025 4:47 AM IST
കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും പീസ് ക്ലബിന്റെയും സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.
വിദ്യാർഥികൾ നടത്തിയ സമാധാന റാലിയുടെ ഫ്ലാഗ് ഓഫ് കോളജ് പ്രിൻസിപ്പൽ ഫാ. ഷാജി മംഗലത്ത് നിർവഹിച്ചു. അമിതാ സജി മുഖ്യ പ്രഭാഷണം നടത്തി.