പ​ട്ടാ​ന്പി: തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​നൂ​ർ ഒ​ഴു​വ​ത്ര​യി​ൽ യു​വ​തി​യെ കി​ണ​റ്റി​ൽ​വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​യ​ത്ത് വീ​ട്ടി​ൽ ര​മ​ണി (ശോ​ഭ 45) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടു മു​റ്റ​ത്തെ കി​ണ​റ്റി​ൽ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

അ​ച്ഛ​ൻ: പ​രേ​ത​നാ​യ രാ​മ​ൻ ന​ന്പ്യാ​ർ. അ​മ്മ: പ​ങ്ക​ജാ​ക്ഷി. സ​ഹോ​ദ​രി: യ​ശോ​ദ.