ദീപിക കളർ ഇന്ത്യ വിജയികളെ പ്രഖ്യാപിച്ചു
1594891
Friday, September 26, 2025 6:14 AM IST
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ വിജിയകളെ പ്രഖ്യാപിച്ചു. (സ്ഥാനം, പേര്, സ്കൂളിന്റെ പേര് ക്രമത്തിൽ),
കെജി വിഭാഗം: നിവേദ് ഇമ്മാനുവൽ, മേരി മൗണ്ട് നേഴ്സറി, നന്തൻകോട്, ഐ.ആർ. നിഥിൻ ശേഖർ, സ്റ്റെല്ലാ മേരീസ് എൽപിഎസ്, നെല്ലിമൂട്, എസ്.വി. ശ്രീധരിഷ്ണവ്, ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ, ചായം, വിതുര.
എൽപി വിഭാഗം: എസ്.ആർ. നിവേദ, സായ് കൃഷ്ണ പബ്ലിക് സ്കൂൾ, ചെങ്കൽ, ആരാധ്യ എസ്. ആനന്ദ്, സെന്റ് തെരേസസ് കോണ്‍വന്റ് ജിഎച്ച്എസ് എസ്, നെയ്യാറ്റിൻകര, ഡി. എസ്. നേത്രദേവ്, നിർമലഭവൻ, എച്ച്എസ്എസ് കവടിയാർ.
യുപി വിഭാഗം: എസ്. ആർഷിത, സെന്റ് മേരീസ്, എച്ച്എസ്എസ് പട്ടം. എ. ജെ. റോഹൻ, നവജീവൻ ബഥനി വിദ്യാലയ, നാലാഞ്ചിറ, ഡി. ആർ. അക്ഷ, സെന്റ് ഷാന്തൾ ഇംഗ്ലീഷ് മീഡിയം, സ്കൂൾ, മലമുകൾ.
ഹൈസ്കൂൾ വിഭാഗം: ജെ. എൻ. ശ്രീഹരി, ദർശന എച്ച്എസ്എസ്, നെടുമങ്ങാട്. ജി. എസ്. ശിവഗംഗ, മേരി നിലയം സീനിയർ സെ ക്കൻഡറി സ്കൂൾ, പോങ്ങുംമൂട്, ഫാത്തിമ സെയ്്ദ, നിർമല ഭവൻ എച്ച്എസ്എസ്, കവടിയാർ.
ഹയർ സെക്കൻഡറി: പി.ആർ. റിഥു നന്ദന, ഹോളി ഏഞ്ചൽസ്, ഐഎസ്ഇ ഹൈസ്കൂൾ, നന്തൻകോട്. പി. അലീന, സെന്റ് ജോണ്‍സ് മോഡൽ എച്ച്എസ്എസ്, നാലാഞ്ചിറ, എ. എം. അമൃത, സായികൃഷ്ണ പബ്ലിക് സ്കൂൾ, ചെങ്കൽ.
ഒക്ടോബർ പത്തിനും പട്ടം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.