ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ ഡ്ര​ഗ് ഫ്രീ ​ക​ണ്ണൂ​ര്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ്, പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​സ്‌സ് കോ​ള​ജ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടിപ്പി​ച്ച​ത്.

കോ​ള​ജ് കാ​മ്പ​സും പ​രി​സ​ര​വും ല​ഹ​രി വി​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ള​ജ് പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാപ​നം ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ് സ​ര്‍​വീ​സ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​നൂ​പ് നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് "ല​ഹ​രി ഉ​പ​യോ​ഗം നേ​ര​ത്തെ​യു​ള്ള തി​രി​ച്ച​റി​യ​ലും ശാ​സ്ത്രീ​യ ഇ​ട​പെട​ലും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ വി​മു​ക്തി ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​ര്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് കെ. ​ധീ​ര​ജ് ദി​ലീ​പ് ക്ലാ​സെ​ടു​ത്തു. തു​ട​ര്‍​ന്ന് വു​മ​ണ്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ടി.​വി. ജൂ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യു​ള്ള ഐ.​വി. ഉ​ണ്ണി മ​ഴൂ​രി​ന്‍റെ ഏ​ക പാ​ത്ര നാ​ട​കം "ജ്വാ​ല' വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി.

പ​രി​പാ​ടി​യി​ല്‍ ചെ​റു​താ​ഴം ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ഉ​പവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡി. ​ഷൈ​നി മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഡെ​ന്നി ഫി​ലി​പ്പ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. പ്രേ​മ​ച​ന്ദ്ര​ന്‍, പാ​പ്പി​നി​ശേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​അ​നു​ശ്രീ എ​ന്നി​വ​ര്‍ ല​ഹ​രി വി​രു​ദ്ധ ദി​നാ​ചാ​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

എ​ക്സൈ​സ്, ആ​രോ​ഗ്യം, പൊ​തു​വി​ദ്യാ​ഭ്യ​സ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. കൂ​ത്തു​പ​റ​മ്പ് ചു​ണ്ട​ങ്ങാ​പ്പൊ​യി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ല​ഹ​രി വി​മു​ക്ത പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച വ​ച്ച സ്‌​കൂ​ളി​നു​ള്ള എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ അ​വാ​ര്‍​ഡ് ചു​ണ്ട​ങ്ങാ​പ്പൊ​യി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക ശ്രീ​ര​ഞ്ജി​നി ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യി​ല്‍ സ്‌​കൂ​ളി​നെ പു​ക​യി​ല ര​ഹി​ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​ടി. രേ​ഖ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. "ല​ഹ​രി നി​മി​ഷ സു​ഖം, ജീ​വി​ത ദുഃ​ഖം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ നി​ഖി​ത വി​നോ​ദ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

ന​ടു​വി​ൽ: തു​രു​മ്പി സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ നെ​യിം സ്‌​ലി​പ്പ് ധ​രി​ച്ച് കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. മു​ഖ്യാ​ധ്യാ​പി​ക പി. ​ര​ജി​ന, അ​ധ്യാ​പ​ക​രാ​യ എ. ​രാ​ജേ​ഷ്, വി.​പി. ലാ​ലി, ഗീ​ത അ​നു​സ്മ​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധാ​ച​ര​ണം തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​രി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ദി​വ്യ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ ആ​രോ​ഗ്യ​കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ധീ​ഷ് സ​ന്ദേ​ശം ന​ൽ​കി.

ചെ​റു​പു​ഴ: കോ​ലു​വ​ള്ളി യൂ​ണി​റ്റ് മാ​തൃ​വേ​ദി, കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ നടന്ന ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി കോ​ലു​വ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മി​നി ത​ങ്ക​ച്ച​ൻ പു​ള്ളോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

ചെ​റു​പു​ഴ ന​വ​ജ്യോ​തി കോ​ള​ജി​ൽ സൈ​ക്കോ​ള​ജി-സോ​ഷ്യ​ൽ വ​ർ​ക്ക്‌ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ ഡോ. ജി​നോ പെ​രു​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് യൂ​ണി​യ​ൻ അ​ഡ്വൈ​സ​ർ എ​ബി ജോ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്‌-സൈ​ക്കോ​ള​ജി വി​ഭാ​ഗ മേ​ധാ​വി ഫാ. ​ബി​നോ​യ്‌ വാ​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ല​ഹ​രി വ​സ്തു​ക്ക​ൾ സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന വി​പ​ത്താ​ണ് എ​ന്ന ആ​ശ​യം ഉ​ൾ​ക്കൊ​ള​ളു​ന്ന തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളെ​യും പു​ക​യി​ല ര​ഹി​ത​മാ​ക്കി​യ​തി​ന്‍റെ പ​ഞ്ചാ​യ​ത്ത്ത​ല പ്ര​ഖ്യാ​പ​നം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ഗോ​പി മി​ക​ച്ച ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്ഥി​രം​സ്ഥി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എം. ​ബാ​കൃ​ഷ്ണ​ൻ, ഷാ​ന്‍റി ക​ലാ​ധ​ര​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ ക​രി​ച്ചേ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ കൂ​ട്ടാ​യ്മ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ കെ.​വി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ടെ​യു​ണ്ട് ക​രു​ത്തേ​കാ​ൻ പ​രി​പാ​ടി​യു​ടെ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ൺ സി.​കെ. രാ​ജേ​ഷ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. തു​ടി എ​ന്ന സം​ഗീ​ത​ശി​ല്പം അ​വ​ത​ര​ണ​വും ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ന​ട​ത്തി.

തി​രു​മേ​നി: തി​രു​മേ​നി എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ൽ വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ൽ കു​ട്ടി​ക​ൾ ചാ​യ​ത്തി​ൽ മു​ക്കി​യ കൈ​ക​ൾ പ​തി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. സെ​ബാ​സ്റ്റ്യ​ൻ, എ​ൻ.​ജെ. വ​ർ​ഗീ​സ്, മ​ഞ്ജു മ​ധു, കെ.​ആ​ർ. മി​നി, കെ.​ആ​ർ. ര​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ളി​ങ്ങോം: പു​ളി​ങ്ങോം ജി​വി​എ​ച്ച്എ​സ്എ​സി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ൺ​സി​ലിം​ഗ് സെ​ല്ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​റ​ഷീ​ദ, പ്രി​ൻ​സി​പ്പ​ൽ കെ.​ടി. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​മ്പ​ട​വ്: എ​ര​മം-കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും പു​ക​യി​ല​വി​മു​ക്ത വി​ഭ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ത​മം​ഗ​ലം സി.​പി. നാ​രാ​യ​ണ​ൻ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം എ.​വി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.പി.​ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​വ​ന്തി​ക മ​ധു​സൂ​ദ​ന​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​പ്ര​ദീ​പ്കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രിവി​രു​ദ്ധ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ച്ച്. ന​ജീ​ബ് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ജോ​സു​ക്കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ബു ആ​ന്‍റ​ണി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ്യോ​തി ല​ക്ഷ്മി, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ഡി​എ​സ്‌​യു​വി​ന്‍റെ​യും ജൂ​ണി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രിവി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് കേ​ഡ​റ്റു​ക​ൾ ത​യാ​റാ​ക്കി​യ ല​ഹ​രി വി​രു​ദ്ധ ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​നം മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി. ​ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. എ​ഡി​എ​സ്‌​യു അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ർ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ബി. മ​നു പ്ര​കാ​ശ​നം ചെയ്തു. ജെ​ആ​ർ​സി കൗ​ൺ​സി​ല​ർ മാ​യ കെ. ​ജോ​ർ​ജ്, എ​ഡി​എ​സ്‌​യു ക​ൺ​വീ​ന​ർ മി​നി ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ ബി​ന്ദു ഫി​ലി​പ്പ്, ടോ​ണി​സ് ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, ബി​ബി​ൻ മാ​ത്യു, ആ​ഞ്ജ​ലീ​ന ആ​ൻ ജോ, ​ആ​ൻ ര​ഞ്ജി​ത്ത്, അ​ലോ​ൺ​സ ജോ​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ടി​ക്ക​ട​വ്: ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്കൂ​ളി​ൽ ല​ഹ​രിമു​ക്ത ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക പി. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് റേ​ഞ്ച് ഓ​ഫീ​സ​ർ സി.​എ​ച്ച്. ന​സീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മു​ക്തി ക്ല​ബ് ചെ​യ​ർ​മാ​ൻ കെ.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ. ​ന​സീം, അ​ബ്നേ​ർ ജോ​ബ്, കെ.​വി. ഗാ​യ​ത്രി, സി​ന്ധു സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​രു​വേ​ശി: ഏ​രു​വേ​ശി ഗ​വ. യു​പി സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ പി.​വി. ക​മ​ലാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ.​വി. ശ്രീ​ജ, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​റോ​ഷ്നി ട്രീ​സ ജോ, ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ കെ.​പി. രാ​ജേ​ഷ്, ജെ. ​ശ്രീ​നി​വാ​സ്, നി​ർ​മ​ല കു​മാ​രി, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ എം. ​അ​നി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഘു വ്യാ​യാ​മ​വും സൂം​ബ ഡി​സ്പ്ലേ​യും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി കൂ​ട്ട​യോ​ട്ട​വും ന​ട​ന്നു.

ച​പ്പാ​ര​പ്പ​ട​വ്: ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ആ​ല​ക്കോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​എ​ച്ച്. ന​സീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ന്‍​സി​പ്പ​ൽ എം.​പി. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "ന്യൂ​ജ​ന​റേ​ഷ​നും ന്യൂ​ജ​ന്‍ ല​ഹ​രി​ക​ളും' വി​ഷ​യ​ത്തി​ല്‍ അ​ര​വ​ഞ്ചാ​ല്‍ മാ​ക്സ് മൈ​ന്‍​ഡ് റി​ഹാ​ബി​ലേ​ഷ​ന്‍ സെ​ന്‍റ​റി​ലെ ഡോ. ​അ​രു​ണ്‍ ജോ​യ് ക്ലാ​സെ​ടു​ത്തു. ലൂ​ര്‍​ദ് ന​ഴ്സിം​ഗ് കോ​ള​ജ് പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ന​ടു​വി​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ എ​ല്‍.​കെ. ജോ​ണ്‍​സ​ന്‍, കെ. ​ബി​ജു​ല്‍, ബി. ​അ​നു​രാ​ഗ്, വി.​വി. അ​രു​ണി​മ, നൂ​ര്‍ ഫാ​ത്തി​മ, അ​നി​ത കൂ​ന്താ​നം, കെ.​സി. ല​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് നി​ർ​മ​ല യു​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ന​ട​ന്നു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ. അ​ജീ​ഷ് ക്ലാ​സെ​ടു​ത്തു. ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ എ​സ്.​ആ​ർ. ശ്രീ​ജ, കെ. ​രാ​ജ​ല​ക്ഷ്മി, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൻ​സി ടോം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി പ്ര​ത്യാ​ശ യു​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ആ​ല​ക്കോ​ട് എ​എ​സ്ഐ മു​നീ​ർ ക്ലാ​സ് ന​യി​ച്ചു. അ​സി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഖി​ൽ വ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക കെ. ​സാ​ലി, ജ​സ്റ്റി​ൻ മം​ഗ​ല​ത്ത്, ടോം​ജോ ഷി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​യ​റോം: ര​യ​റോം ഗ​വ. ഹൈ​സ്കൂ​ളി​ൽ ദി​നാ​ച​ര​ണം ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ താ​രാ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. ജാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു ആ​ല​ക്കോ​ട് എ​ക്സൈ​സ് അ​സി. ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​കാ​ശ​ൻ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെ​ടു​ത്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ മ​നോ​ജ് ജോ​സ​ഫ്, മ​നീ​ഷ വി​ജ​യ​ൻ, റീ​ന വ​ർ​ഗീ​സ്, എ​സ്. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വ​ഞ്ചാ​ൽ: ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ആ​ല​ക്കോ​ട് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം പി, ​ബ​ഷീ​റ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ശാ​ലി​നി കു​ഞ്ഞി​വീ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ഷ​ഫീ​ഖ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മ​നോ​ജ്, സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ പ്ര​ത്യേ​ക അ​സം​ബ്ലി, സൂം​ബ ഡാ​ൻ​സ്, റാ​ലി, ബോ​ധ​വ​ത്ക​ര​ണം, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ത്തി.

കു​ടി​യാ​ന്മ​ല: കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.​ കേ​ര​ള പോ​ലീ​സ് ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യാ​ധ്യാ​പി​ക മി​നി ഏ​ബ്ര​ഹാം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ന്നാ സെ​ലി​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഹ​ണി റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ എ​ബി​ൻ, സി​നോ​ബി, മ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.