പ​റ​വൂ​ർ: ഹെ​റോ​യി​നു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ഫ​റൂ​ഖ്ദി​ൻ അ​ഹ​മ്മ​ദ് (30 ), മു​ഹ​മ്മ​ദ് അ​ലി (32) എ​ന്നി​വ​രെ വാ​ണി​യ​ക്കാ​ട് ഭാ​ഗ​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ്.

പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. വി​നോ​ദും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 700 മി​ല്ലി​ഗ്രാം ഹെ​റോ​യി​നും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ നീ​തു മ​നോ​ഹ​ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ജി. ഷാ​ബു, കെ.​എ. ശി​വ​കു​മാ​ർ, ടി.​ബി. സു​ബി​ൻ, പൗ​ലോ​സ് ജേ​ക്ക​ബ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.